

കാൽവരിലിൽ വിരിയും കവിത
Presentation
•
World Languages
•
7th Grade
•
Practice Problem
•
Easy
Sweety Shaju
Used 1+ times
FREE Resource
9 Slides • 7 Questions
1
By Sweety Shaju
2
പ്രതിസന്ധികളിലും പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയാൻ കഴിയും.
സ്വന്തം കഴിവുകൾ പരിമിതികളിലുമപ്പുറം സൃഷ്ടിപരമായ രീതിയിൽ പ്രകടിപ്പിക്കാനുള്ള മനോഭാവം വളർത്താൻ കഴിയും.
കലയും സാഹിത്യവും ജീവിതത്തെ ഉണർത്തുന്ന ശക്തികളായി തിരിച്ചറിയാൻ കഴിയും.
3
"ജീവിതത്തിൽ ചിലപ്പോൾ പല പ്രതിസന്ധികളും ഉണ്ടാകും. എന്നാൽ അപ്പോഴും നമ്മുക്ക് എങ്ങനെ പൂക്കൾ പോലെ വിരിയാൻ കഴിയും?"
ചെറിയ Think-Pair-Share പ്രവർത്തനം: വിദ്യാർത്ഥികൾ രണ്ടുപേരായി ചർച്ച ചെയ്ത് പ്രതിസന്ധി നേരിട്ടപ്പോൾ തങ്ങൾ കൈവിടാതെ മുന്നോട്ട് പോയ ഒരു അനുഭവം പങ്കിടുക.
4
5
6
Multiple Choice
ക്രിസ്റ്റിയുടെ കൂട്ടുകാരിയുടെ പേരെന്ത് ?
ഡാലിയ
ഡെലാഹണ്ട്
ഡെയ്സി
7
Multiple Choice
ക്രിസ്റ്റിയുടെ ചിത്രങ്ങൾ മറ്റുള്ളവർക്ക് പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കാൻ തുടങ്ങിയത് എപ്പോൾ?
കൂട്ടുകാരി കുറ്റം പറഞ്ഞപ്പോൾ
കൂട്ടുകാരി വാഴ്ത്തിയപ്പോൾ
കൂട്ടുകാരി ചീത്തപറഞ്ഞപ്പോൾ
8
Multiple Choice
ക്രിസ്റ്റി ബ്രൗൺ തന്റെ ചിത്രങ്ങൾ വരയ്ക്കാൻ ഏത് ശരീരഭാഗം ഉപയോഗിച്ചു?
കാൽ
കൈ
വായ
9
10
TASK 1: “Cerebral Palsy”യെ കുറിച്ചുള്ള ഒരു ചെറിയ fact file തയ്യാറാക്കുക.
TASK 2: • “ക്രിസ്റ്റി ബ്രൗൺ പോലെ ഞാൻ ആയിരുന്നെങ്കിൽ…” എന്ന് തുടങ്ങുന്ന ഒരു ചെറുകുറിപ്പ്/ കവിത എഴുതാൻ അവസരം നൽകുക.
• ചിലർക്കായി ചിത്രരചന alternative ആയി അനുവദിക്കുക (പ്രതീക്ഷയും പോരാട്ടവും പ്രതിഫലിപ്പിക്കുന്ന ചിത്രം).
11
12
Multiple Choice
ബ്രഷുകളും പെൻസിലുകളും ക്രമീകരിക്കാൻ ക്രിസ്റ്റി കുടുംബത്തെ ആശ്രയിച്ചില്ല, എന്തുകൊണ്ട്?
കുടുംബം അവനെ സഹായിക്കാൻ തയാറായിരുന്നില്ല
തന്റെ കഴിവിൽ ആത്മവിശ്വാസമുണ്ടായിരുന്നു
സമയം നഷ്ടമാകാതിരിക്കാൻ
അവൻ ഒരിക്കലും ചിത്രരചന ഇഷ്ടപ്പെട്ടിരുന്നില്ല
13
Multiple Choice
താഴെപ്പറയുന്നവയിൽ ഏതാണ് മുഖ്യ സന്ദേശം?
സൗന്ദര്യം കണ്ടെത്തൽ
പ്രതിസന്ധികളിൽ പ്രതീക്ഷ നിലനിർത്തൽ
കലാരചനയുടെ രീതികൾ പഠിക്കൽ
കുടുംബത്തെ കുറ്റപ്പെടുത്തൽ
14
Multiple Choice
ക്രിസ്റ്റി മത്സരത്തിൽ ഏത് ചിത്രം വരയ്ക്കാനാണ് തീരുമാനിച്ചത്?
സിൻഡ്രല്ലയുടെ
ഡയാനയുടെ
ബെല്ലയുടെ
15
Multiple Choice
എത്ര വയസ്സുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാനായി സാധിക്കുന്നത്?
12-16
12-15
12-14
13-16
16
“പ്രതീക്ഷ”യെ പ്രതിനിധീകരിക്കുന്ന ഒരു ചിത്രം വരയ്ക്കുക.
പാഠഭാഗം വായിച്ചു വരിക.
By Sweety Shaju
Show answer
Auto Play
Slide 1 / 16
SLIDE
Similar Resources on Wayground
Popular Resources on Wayground
10 questions
HCS SCI 03 Summer School Review 4
Quiz
•
3rd Grade
11 questions
HSMS - Standard Response Protocol
Quiz
•
6th - 8th Grade
16 questions
1.1-1.2 Quiz Review
Quiz
•
9th - 12th Grade
12 questions
Exponent Expressions
Quiz
•
6th Grade
20 questions
Adding and Subtracting Integers
Quiz
•
6th - 7th Grade
11 questions
Northeast States
Quiz
•
3rd - 4th Grade
10 questions
Characterization
Quiz
•
3rd - 7th Grade
10 questions
Common Denominators
Quiz
•
5th Grade