Search Header Logo
Ramdaan Quiz

Ramdaan Quiz

Assessment

Presentation

Computers

9th - 12th Grade

Practice Problem

Medium

Created by

Dr Ashkarali

Used 2+ times

FREE Resource

1 Slide • 19 Questions

1

media

PUthiyedath Family Fiesta

​Eid QUIZ

2

Multiple Choice

ഖുര്‍ആനിലെ ഏറ്റവും നല്ല കഥയായി വിലയിരുത്തപ്പെടുന്നത്

1

യൂസുഫ് നബിയുടെ കഥ

2

മൂസ നബിയുടെ കഥ

3

മുഹമ്മദ് നബിയുടെ കഥ

3

Multiple Choice

ഉമ്മുല്‍ മസാകീന്‍ എന്നറിയപ്പെടുന്ന വനിത

1

ഫാത്തിമ ബീവി (റ )

2

സൈനബ് ബിൻത് ഖുസൈമ (റ)

3

അയിഷ (റ)

4

Multiple Choice

ഒരു സൂറത്തില്‍ 25 പ്രാവശ്യം പ്രതിപാദിക്കപ്പെട്ട നബി

1

മുഹമ്മദ് നബി

2

മൂസ നബി (അ)

3

യൂസുഫ് നബി (അ)

4

ഈസാ നബി (അ)

5

Multiple Choice

നബിയുടെ പിതാവിന്റെ പേര്

1

അബ്ദുല്ല

2

അബ്ദുല് മുത്തലിബ്

3

അബൂബക്കര്

6

Multiple Choice

ആദം നബിയെ എത്ര പ്രാവശ്യം ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്

1

34

2

15

3

26

4

8

7

Multiple Choice

ലോക വനിതകളില്‍ അല്ലാഹു പ്രമുഖ സ്ഥാനം നല്‍കിയ സ്ത്രീ

1

അയിഷ (റ)

2

ഹാജറ ബീവി

3

മറിയം ബീവി.

4

8

Multiple Choice

ദുന്നൂന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട പ്രവാചകന്‍

1

യൂസഫ് (അ )

2

യൂനുസ് (അ).

3

ഹുദ് (അ)

9

Draw

ഒരു നക്ഷത്രം വരയ്ക്കുക

10

Multiple Choice

മൂസ(അ)യുടെ പിതാവിന്‍റെ പേര്

1

ഹാറൂൺ

2

ഇംറാന്‍.

3

സകരിയ്യ

11

Multiple Choice

ക്ഷമാ ശീലര്‍ക്ക് മാതൃകയായി പറയപ്പെടുന്ന പ്രാവാചകന്‍

1

മൂസ നബി

2

യൂനുസ് നബി

3

അയ്യൂബ് നബി.

12

Multiple Choice

നബിﷺയില്‍ വിശ്വസിച്ച ആദ്യ പുരുഷന്‍

1

ഉമര് (റ)

2

അബൂബക്കര്‍(റ).

3

അലി(റ)

13

Fill in the Blanks

Type answer...

14

Multiple Choice

ഹിജ്റയില്‍ നബിതങ്ങളുംﷺ അബൂബക്കര്‍(റ)വും ആദ്യം പോയ

സ്ഥലം

1

സൗര്‍ ഗുഹ.

2

ഹീറ ഗുഹ

3

സീന മല

15

Multiple Choice

പ്രവാചകനിൽ നിന്നും ഏറ്റവുമധികം ഹദീസ് റിപ്പോർട്ട് ചെയ്ത

സ്വഹാബി

1

അബൂബക്കര് (റ)

2

അബൂഹുറൈറ(റ).

3

ഉമര് (റ)

16

Poll

നിർബന്ധമായ നമസ്കാരം എത്ര നേരം

5

3

7

17

Multiple Choice

മിഅ്റാജ് യാത്രയില്‍ ആദ്യമെത്തിയ സ്ഥലം

1

കഅബ

2

ബൈത്തുൽ മുഖദ്ദസ്.

3

മദീന

18

Multiple Choice

അവസാനമായി ഇറങ്ങിയ സൂറത്ത്

1

സൂറത്തുൽ ഫാത്തിഹ

2

സൂറത്തുൽ നാസ്

3

സൂറത്തുൽ അസ്‌റ്.

19

Multiple Choice

നോമ്പുകാർ പ്രവേശിക്കുന്ന സ്വർഗ്ഗ കവാടം

1

ബാബു ഉമര്

2

റയ്യാൻ.

20

Fill in the Blanks

Type answer...

media

PUthiyedath Family Fiesta

​Eid QUIZ

Show answer

Auto Play

Slide 1 / 20

SLIDE