

Possessive /Genitive case
Presentation
•
World Languages
•
4th - 10th Grade
•
Hard

Praseeda Prasanth
Used 1+ times
FREE Resource
11 Slides • 0 Questions
1
Possessive /Genitive case
യുടെ , ൻ്റെ, ഇൻ്റെ

2
All the vowel ending nouns (except ഉ ,
ഊ and echo vowel e' 'u' ) takes "യ " before the case marker "ഉടെ "
3
അമ്മ + ഉടെ = അമ്മയുടെ
അത് അമ്മയുടെ പേന ആണ്
ലീല + ഉടെ = ലീലയുടെ
ഇത് ലീലയുടെ കുട ആണ്
കുതിര + ഉടെ = കുതിരയുടെ
തീ +ഉടെ = തീയുടെ
സ്ത്രീ + ഉടെ = സ്ത്രീയുടെ
4
'ൾ ' ending human nouns change into 'ളുടെ '
അവൾ + ഉടെ = അവളുടെ
മകൾ + ഉടെ = മകളുടെ
നിങ്ങൾ + ഉടെ = നിങ്ങളുടെ
5
ൾ Plural form of nouns also change into ളുടെ
കുട്ടികൾ - കുട്ടികളുടെ
സ്ത്രീകൾ - സ്ത്രീകളുടെ
ജോലിക്കാരികൾ - ജോലിക്കാരികളുടെ
മക്കൾ - മക്കളുടെ
6
All 'ഉ 'and 'ഊ 'ending nouns change into വിൻ്റെ
രാമു + ൻ്റെ = രാമുവിൻ്റെ
ബാലു + ൻ്റെ = ബാലുവിൻ്റെ
പൂ + ൻ്റെ = പൂവിൻ്റെ
7
All echo 'u' or '
ൽ ' ending nouns change into 'ഇ ൻ്റെ '
ജോസഫ് + ൻ്റെ -= ജോസഫിൻ്റെ
തോമസ് + ൻ്റെ = തോമസിൻ്റെ
കാട് + ൻ്റെ = കാടിൻ്റെ
അത്+ൻ്റെ = അതിൻ്റെ
8
All echo 'u' or '
ൽ ' ending nouns change into 'ഇ ൻ്റെ '
പാൽ + ൻ്റെ = പാലിൻ്റെ
ഗോപാൽ + ൻ്റെ = ഗോപാലിൻ്റെ
പകൽ + ൻ്റെ = പകലിൻ്റെ
9
All 'ൻ ' ending nouns change into 'ൻ്റെ '
അവൻ + ൻ്റെ = അവൻ്റെ
അച്ഛൻ + ൻ്റെ = അച്ഛൻ്റെ
മകൻ + ൻ്റെ = മകൻ്റെ
സൂര്യൻ + ൻ്റെ = സൂര്യൻ്റെ
ചന്ദ്രൻ + ൻ്റെ = ചന്ദ്രൻ്റെ
10
All 'o' or 'അം ' ending nouns change into ' ത്തിൻ്റെ'
അദ്ദേഹം + ൻ്റെ = അദ്ദേഹത്തിൻ്റെ
പഴം + ൻ്റെ = പഴത്തിൻ്റെ
കേരളം + ൻ്റെ = കേരളത്തിൻ്റെ
11
'എന്ന്' is users in Malayalam sentences as citation marker. A person's name will be followed by ''എന്ന്"
എൻ്റെ പേര് റാം എന്ന് ആണ്
അമ്മയുടെ പേര് കമല എന്ന് ആണ്
മകൻ്റെ പേര് ഗൗതം എന്ന് ആണ്
Possessive /Genitive case
യുടെ , ൻ്റെ, ഇൻ്റെ

Show answer
Auto Play
Slide 1 / 11
SLIDE
Similar Resources on Wayground
12 questions
So and Such
Presentation
•
5th - 11th Grade
7 questions
Tutorials Steps 1-3
Presentation
•
6th - 9th Grade
10 questions
Goal Setting
Presentation
•
6th - 8th Grade
6 questions
Expressing quantity
Presentation
•
5th - 12th Grade
10 questions
Adjectives in FRENCH!
Presentation
•
3rd - 12th Grade
12 questions
Countries and Nationalities
Presentation
•
KG
14 questions
Last topics
Presentation
•
KG
6 questions
Đuôi "s"/"es" ("s"/"es" ending)
Presentation
•
4th - 12th Grade
Popular Resources on Wayground
10 questions
Safety Day 2026 – Student Review
Quiz
•
9th Grade
21 questions
Continents and Oceans
Quiz
•
6th Grade
20 questions
Parts of Speech
Quiz
•
5th Grade
16 questions
Subject & Predicate
Quiz
•
5th Grade
25 questions
Multiplication Facts
Quiz
•
5th Grade
12 questions
Map Skills
Quiz
•
3rd Grade
22 questions
Continents and Oceans
Quiz
•
5th Grade
15 questions
Rounding Decimals
Quiz
•
5th Grade
Discover more resources for World Languages
20 questions
REGULAR Present tense verbs
Quiz
•
8th - 9th Grade
20 questions
Ser vs Estar
Quiz
•
9th Grade
21 questions
Spanish speaking countries and capitals
Quiz
•
9th Grade
20 questions
Preterite vs. Imperfect
Quiz
•
10th Grade
20 questions
Present tense stem-changing verbs
Quiz
•
9th Grade
14 questions
Los Dias de la Semana
Quiz
•
6th - 8th Grade
20 questions
Ser vs. Estar
Quiz
•
10th Grade
45 questions
Ser vs Estar
Quiz
•
9th Grade