Search Header Logo
Parvaz 2020

Parvaz 2020

Assessment

Presentation

Other

10th Grade

Hard

Created by

Faiz gazzaly

Used 4+ times

FREE Resource

1 Slide • 20 Questions

1

Parvaz 2020

Thahiyyathul Islam Madrsa

Slide image

2

Multiple Choice

1. നബി (സ) യുടെ എത്രാമത് ജന്മദിനമാണ് നാം ആഘോഷിക്കുന്നത്‌

1

1494

2

1495

3

1496

4

1493

3

Multiple Choice

2.വുഹാന്‍ ഏത് രാജ്യത്താണ് ?

1

INDIA

2

AMERICA

3

CHINA

4

KOREA

4

Multiple Choice

3.കൊച്ചി സര്‍വ്വകലാശാലയുടെ ആസ്ഥാനം എവിടെ ?

1

KOCHI

2

ERANAKULAM

3

KOTTAYAM

4

ALAPPUZHA

5

Multiple Choice

4.സമസ്തയുടെ ജനറല്‍

സെക്രട്ടറി ആരാണ് ?

1

JIFRI MUTHUKKOYA THANGAL

2

PK ALI KUTTY MUSLIYAR

3

KT HAMZA MUSLYAR

4

K ALI KUTTY MUSLIYAR

6

Multiple Choice

5.ഒന്ന് മുതല്‍ 100 വരെ തുടര്‍ച്ചയായി എണ്ണുകയാണെങ്കില്‍ അതില്‍ എത്ര പ്രാവശ്യം 3 ആവര്‍ത്തിക്കും ?

1

19

2

20

3

22

4

18

7

Multiple Choice

6.ആദ്യത്തെ വേദ ഗ്രന്ഥം ഏതാണ്.?

1

ഖുര്‍ആന്‍

2

ഇഞ്ചീല്‍

3

തൗറാത്ത്

4

സബൂര്‍

8

Multiple Choice

7.ഇസ്ലാമിലെ ആദ്യ വനിത രക്തസാക്ഷി ആരാണ് ?

1

ASIYA BEEVI

2

RABIYATHUL ADAVIYA

3

SUMAYYA BEEVI

4

AYISHA BEEVI

9

Multiple Choice

8.നബി (സ)യുടെ ഗോത്ര നാമം എന്താണ്.?

1

BANU HASHIM

2

BANU NALEER

3

BANU QURAILA

4

BANU THAMEEM

10

Multiple Choice

9.മലയാളിയായ ഏക രാഷ്ട്രപതി ആരാണ്. ?

1

SAKEER HUSAIN

2

APJ ABDUL KALAM

3

KR NARAYANAN

4

PRATHIBHA PATIL

11

Multiple Choice

10.ജ്ഞാനപീഠ പുരസ്‌കാരം നേടിയ ആദ്യ മലയാളി

1

G SHANKARA KURUPP

2

ONV KURUPP

3

THAKAZHI

4

AKKITHAM

12

Multiple Choice

11.നബി (സ) വഫാത്തായ ഹിജ്‌റ വര്‍ഷം ഏതാണ്.?

1

HIJRA 12

2

HIJRA 11

3

HIJRA 13

4

HIJRA 14

13

Multiple Choice

12.ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ആരാണ് ?

1

ROHITH SHARMA

2

AJANKYA RAHANA

3

SHIKHAR DHAVAN

4

KL RAHUL

14

Multiple Choice

13.നബി (സ) മദീനയില്‍ പ്രബോധനം നടത്തിയത് എത്ര വര്‍ഷമാണ്.?

1

14

2

13

3

10

4

11

15

Multiple Choice

14.ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ പറയപ്പെട്ട പ്രവാചകന്‍ ആര് ?

1

ISA (A)

2

MOOSA (A)

3

MUHAMMED (S)

4

NOOH (A)

16

Multiple Choice

15.റസൂല്‍ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകന്‍ ?

1

NOOH (A)

2

ADAM (A)

3

IDREES (A)

4

SHEES (A)

17

Multiple Choice

16.ഇന്ത്യയുടെ ഉപരാഷ്ട്രപതി ആരാണ് ?

1

KAMAL PASHA

2

HAMID ANSARI

3

VENKAIYYA NAIDU

4

DEEPAK MISHRA

18

Multiple Choice

17.ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന എത്ര വയസ്സ് മുതലുള്ള കുട്ടികള്‍ക്കാണ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയത്?

1

5

2

18

3

4

4

12

19

Multiple Choice

18.പൗരത്വ ഭേതഗതി ബില്‍ പാസാക്കിയ തിയ്യതി ഏത് ?

1

11-11-2019

2

10-12-2019

3

11-12-2019

4

10-11-2019

20

Multiple Choice

19.ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആരാണ് ?

1

VT BATTATHIRIPPAD

2

MOULANA ABUL KALAM AZAD

3

APJ ABDUL KALAM

4

JAVAHARLAL NEHRU

21

Multiple Choice

20.ഇടുക്കിയുടെ തലസ്ഥാനം ഏത് ?

1

IDUKKI

2

PAINAV

3

MOONNAR

4

VAGAMON

Parvaz 2020

Thahiyyathul Islam Madrsa

Slide image

Show answer

Auto Play

Slide 1 / 21

SLIDE