Search Header Logo

മലയാളം കവിത -AFL-1

Authored by Shajna shajnapp@nimsshj.com

World Languages

4th Grade

Used 8+ times

മലയാളം കവിത -AFL-1
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

മലയാളം -എന്ന കവിത എഴുതിയതാര്?

കുഞ്ചൻ നമ്പ്യാർ

കുമാരനാശാൻ

വള്ളത്തോൾ

2.

MULTIPLE CHOICE QUESTION

30 sec • 1 pt

മൂളിപ്പാട്ടുമായി പോകുന്നതാര്?

പൂക്കൾ

ആറുകൾ

ചിത്രശലഭങ്ങൾ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

ഏതെല്ലാം മൃഗങ്ങളെയാണ് കവിതയിൽ വർണ്ണിച്ചിരിക്കുന്നത്?

പുലി ,കടുവ

സിംഹം,കുരങ്ങൻ

ആന,മാൻ

4.

MULTIPLE CHOICE QUESTION

30 sec • 1 pt

മേഘങ്ങളാൽ ഉടുപ്പിട്ടിരിക്കുന്നത്?

മല

കാട്

നാട്

5.

MULTIPLE CHOICE QUESTION

30 sec • 1 pt

കവിതയിൽ പറഞ്ഞിരിക്കുന്ന പൂക്കളുടെ പേര്?

റോസ്

ചെമ്പരത്തി

താമര

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?