
Rhema - Sample
Authored by Dipin Cyriac
Religious Studies
10th Grade
Used 2+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
5 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയുത്തരമേത് ?
നീ എന്റെ പുത്രനാണ്; ഇന്നു ഞാന്‍ നിനക്കു ജന്‍മം നല്‍കി.
ഇന്നു ഞാന്‍ നിനക്കു ജന്‍മം നല്‍കി; നീ എന്റെ പുത്രനാണ്.
നീ എന്റെ പുത്രനും, ഞാൻ നിന്റെ പിതാവുമാണ്.
നീ എന്റെ പുത്രനല്ലേ ; ഇന്നു ഞാന്‍ നിനക്കു ജന്‍മം നല്‍കി.
ഇന്നു നീ എന്റെ പുത്രനാണ്; ഞാന്‍ നിനക്കു ജന്‍മം നല്‍കി.
2.
MULTIPLE CHOICE QUESTION
30 sec • 1 pt
വിട്ടു പോയത് പൂരിപ്പിക്കുക: നീ എന്റെ പുത്രനാണ്; ഇന്നു ഞാന്‍ നിനക്കു ______ നല്‍കി.
മഹത്വം
സൗഭാഗ്യം
കരുണ
ജന്‍മം
ജനനം
3.
MULTIPLE CHOICE QUESTION
30 sec • 1 pt
അധ്യായവും വാക്യവും ഏത്? നീ എന്റെ പുത്രനാണ്; ഇന്നു ഞാന്‍ നിനക്കു ജന്‍മം നല്‍കി.
സങ്കീർത്തനങ്ങൾ 7:7
സങ്കീർത്തനങ്ങൾ 7:2
സങ്കീർത്തനങ്ങൾ 2:7
സങ്കീർത്തനങ്ങൾ 22:7
സങ്കീർത്തനങ്ങൾ 77:2
4.
MULTIPLE CHOICE QUESTION
30 sec • 1 pt
ചുവടെ നൽകിയിട്ടുള്ള വചനത്തോട് സാമ്യമുള്ള വചനം ഏതെന്നു തിരഞ്ഞെടുക്കുക ഏത് ദൂതനോടാണ് നീ എന്റെ പുത്രനാണ്, ഇന്നു ഞാന്‍ നിനക്കു ജന്‍മമേകി എന്നും ഞാന്‍ അവനു പിതാവും, അവന്‍ എനിക്കു പുത്രനുമായിരിക്കും എന്നും ദൈവം അരുളിച്ചെയ്തിട്ടുള്ളത്? (ഹെബ്രായര്‍ 1:5)
പുറപ്പാട് 12:14
സങ്കീർത്തനങ്ങൾ 2:7
ജ്ഞാനം 4:12
സങ്കീർത്തനം19:9
സങ്കീർത്തനങ്ങൾ 77:2
5.
OPEN ENDED QUESTION
30 sec • 1 pt
ചുവടെ കൊടുത്തിരിക്കുന്ന വാക്കുകൾ ക്രമപ്പെടുത്തി വചനം ശരിയായി എഴുതുക ഇന്നു - നീ - ഞാന്‍ - നിനക്കു - 7 - സങ്കീർത്തനങ്ങൾ - നല്‍കി - എന്റെ - ജന്‍മം - 2 - പുത്രനാണ് .
Evaluate responses using AI:
OFF
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Microsoft
or continue with
%20(1).png)
Apple
Others
Already have an account?