Search Header Logo

MATHSSTAT 2023

Authored by kaladharan v

Mathematics

6th Grade

Used 5+ times

MATHSSTAT 2023
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

15 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 4 pts

Media Image

ഈ ചിത്രത്തിൽ കാണുന്നത് ആരാണ് ?

പ്രശാന്ത ചന്ദ്ര മഹലനോബിസ്

സി വി രാമൻ

ജയന്ത് നാർലിക്കർ

ശ്രീനിവാസ രാമാനുജൻ

2.

MULTIPLE CHOICE QUESTION

30 sec • 4 pts

Media Image

MOSPI എന്നതിൻറെ പൂർണ്ണ രൂപം എന്ത്?

Ministry of Science Programming India

Mathematics organization & Statistics Programming India

Ministry of Statistics and Programme Implementation

Not in the List

3.

MULTIPLE CHOICE QUESTION

30 sec • 4 pts

വനിതാ ഗണിതശാസ്ത്രജ്ഞരുടെ ദിനമായി ആചരിക്കുന്നതെന്ന്?

ജൂൺ 24

ഡിസംബർ 22

മാർച്ച് 14

മെയ് 12

4.

MULTIPLE CHOICE QUESTION

30 sec • 4 pts

ആദ്യമായി ഫീൽഡ്സ് മെഡൽ നൽകിയ വർഷം ?

1924

1943

1936

1930

5.

MULTIPLE CHOICE QUESTION

30 sec • 4 pts

Media Image

2014 ൽ ഫീൽഡ്സ് മെഡൽ നേടിയ ഇന്ത്യൻ വംശജനായ ഗണിത ശാസ്ത്രഞ്ജൻ

ആൻഡ്രൂ വൈൽസ്

മഞ്ജുളാൽ ഭാർഗവ

അക്ഷയ് വെങ്കിടേഷ്

മിർസാഖാനി

6.

MULTIPLE CHOICE QUESTION

30 sec • 4 pts

Media Image

ഫെർമയുടെ ലാസ്‌റ് സിദ്ധാന്തം (Fermats Last Theorem) ആരാണ് തെളിയിച്ചത്

ആൻഡ്രൂ വൈൽസ്

മഞ്ജുളാൽ ഭാർഗവ

അക്ഷയ് വെങ്കിടേഷ്

മിർസാഖാനി

7.

MULTIPLE CHOICE QUESTION

30 sec • 4 pts

IMU എന്നതിൻറെ പൂർണ്ണ രൂപം എന്ത്?

a ഇന്റർനാഷണൽ മാത്തമാറ്റിക്സ് യൂണിയൻ

b ഇന്ത്യൻ മാത്തമാറ്റിക്സ് യൂണിയൻ

c ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി

d ഇന്റർനാഷണൽ മെസ്സുറ്മെൻറ് യൂണിറ്റ്

International Mathematics Union

Indian Mathematics Union

Indian Maritime University

International Measurement Unit

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?