Search Header Logo

GR.10A/B മലയാളം

Authored by Sajitha Sineed

Other

10th Grade

Used 1+ times

GR.10A/B മലയാളം
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

ആശാന്‍ എഴുതിയ നാടകമേത്?

കരുണ

വനമാല

സൗന്ദര്യലഹരി

വിചിത്രവിജയം

2.

MULTIPLE CHOICE QUESTION

30 sec • 1 pt

'സഖി'- എതിര്‍ലിംഗം ഏത്?

സഖ

സഖാവി

സഖാവ്

സഖിനി

3.

MULTIPLE CHOICE QUESTION

30 sec • 1 pt

''ചാരുശൈശവകഥയ്ക്ക്‌ ചേര്‍ന്ന വാക്കരുളിനാന്‍''- ആര്?

ആശാന്‍

നളിനി

സന്യാസിനി

ദിവാകരന്‍

4.

MULTIPLE CHOICE QUESTION

30 sec • 1 pt

ആധുനിക കവിത്രയത്തില്‍ ഉള്‍പ്പെടാത്തതാര്?

ആശാന്‍

ചെറുശ്ശേരി

ഉള്ളൂര്‍

വള്ളത്തോള്‍

5.

MULTIPLE CHOICE QUESTION

30 sec • 1 pt

'നളിനി' എന്ന കൃതി ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നു?

മഹാകാവ്യം

നാടകം

ഖണ്ഡകാവ്യം

നോവല്‍

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?