
kutubath1,2&3
Authored by Jesna Cherupilly
English
Professional Development
Used 2+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
10 questions
Show all answers
1.
MULTIPLE CHOICE QUESTION
1 min • 1 pt
ഏത് കാലത്തു മുസ്ലിംകൾ അതിന്റെ നിർദേശങ്ങൾ അനുസരിചു പ്രവർത്തിച്ചുവോ അതവരെ ലോകത്തിന്റെ നേതാക്കളും മാതൃക പുരുഷന്മാരും ആക്കിത്തീർത്തു എന്നതിനു ചരിത്രം സാക്ഷിയാണ് .ഏതിന്റെ നിർദേശം ?
അല്ലാഹുവിന്റെ
വിശുദ്ധ ഖുർആൻ
പ്രവാചകന്മാരുടെ
2.
MULTIPLE CHOICE QUESTION
1 min • 1 pt
....................എന്നാൽ അള്ളാഹു തന്റെ പ്രവാചകന്മാർ വഴിയായും വിശിഷ്ട ഗ്രൻഥം മുഖേനയും നൽകിയിരിക്കുന്ന സന്മാർഗ നിർദേശങ്ങളെ അനുസരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതാകുന്നു .
ദീൻ
അല്ലാഹുവിൽ ഭരമേല്പിക്കുക
മുസ്ലിം
3.
MULTIPLE CHOICE QUESTION
1 min • 1 pt
ഇന്ന് ഭൂമുഖത്തു വല്ല സമുദായവും അവരുടെ വശം മഹത് ഗ്രൻഥം ഉണ്ടായിരുന്നിട്ടും അതിലെ അമൂല്യ ഫലങ്ങളും അനുഗ്രഹങ്ങളും നാനാവിധ ഗുണങ്ങളും ആസ്വദിക്കുവാൻ അലഞ്ഞുനടക്കുന്നുണ്ടെങ്കിൽ അത് ................തന്നെയാണ് .
മുസ്ലിംകൾ
കാഫിറുകൾ
4.
MULTIPLE CHOICE QUESTION
1 min • 1 pt
അള്ളാഹു നമ്മെ മുസ്ലിംകളുടെ മാർഗത്തിൽ ചേർത്തിട്ടുണ്ടെങ്കിൽ അതിനുള്ള നന്ദി പ്രകടനം .....................
സൽകർമങ്ങൾ ചെയ്യൽ ആണ്
ഇബാദത് ചെയ്യൽ ആണ്
നാം പൂർണമായും മുസ്ലിംകളായി വർത്തിക്കൽ ആണ്
5.
MULTIPLE CHOICE QUESTION
1 min • 1 pt
അള്ളാഹുവിന്റെ മഹത്തായ ഈ അനുഗ്രഹം സമ്പാദിക്കുവാൻ പരിശ്രമം അത്യന്താപേക്ഷിതമാണ് .ഏതാണ് അനുഗ്രഹം ?
മുസ്ലിം
ഇസ്ലാം
ജ്ഞാനം
6.
MULTIPLE CHOICE QUESTION
1 min • 1 pt
ഇസ്ലാമും കുഫ്റും തമ്മിലും ഇസ്ലാമും ശിർക്കും തമ്മിലുള്ള വ്യത്യാസത്തെ അറിയാത്തവൻ അന്ധകാരം നിരന്ന രാത്രിയിൽ വെളിച്ചമോ വഴിപരിചയമോ ഇല്ലാതെ ദുർഘട മാർഗത്തിൽ കൂടി യാത്ര ചെയ്യുന്നവനെ പോലെയാണ് .
ശെരി
തെറ്റ്
7.
MULTIPLE CHOICE QUESTION
30 sec • 1 pt
ഇസ്ലാം ആദ്യമായി ജ്ഞാനത്തിന്റെയും പിന്നീട് അതനുസരിച്ചുള്ള ...............ന്റെയും പേരാണ് .
മുസ്ലിം
കർമം
ഹലാൽ
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Microsoft
or continue with
%20(1).png)
Apple
Others
By signing up, you agree to our Terms of Service & Privacy Policy
Already have an account?