
24/10
Authored by catherine george
Religious Studies
8th Grade
Used 2+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
10 questions
Show all answers
1.
MULTIPLE CHOICE QUESTION
10 sec • 1 pt
കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ ധിക്കരിക്കാത്തത് എന്താണ്?
അവിടുത്തെ സ്നേഹം
അവിടുത്തെ പ്രമാണം
അവിടുത്തെ മാർഗ്ഗം
അവിടുത്തെ വചനം
2.
MULTIPLE CHOICE QUESTION
10 sec • 1 pt
ജ്ഞാനത്തിൻ്റെ പൂര്‍ണത എന്താണ്?
സന്തോഷവും ആനന്ദവും ദീര്‍ഘായുസ്സും
മഹത്വവും ആനന്ദവും സന്തോഷവുംആഹ്ലാദവും
കര്‍ത്താവിനോടുള്ള ഭക്തി
സൂക്ഷ്മമാര്‍ഗങ്ങള്‍
3.
MULTIPLE CHOICE QUESTION
10 sec • 1 pt
വീണ് അവമതി ഏല്‍ക്കാതിരിക്കാന്‍ ഒഴിവാക്കേണ്ടത് എന്താണ്?
അധരങ്ങളെ സൂക്ഷിക്കുക
ആത്മപ്രശംസ
അനീതിയായ കോപം
നാശം
4.
MULTIPLE CHOICE QUESTION
10 sec • 1 pt
കര്‍ത്താവിനോടുള്ള ഭക്തിയിൽ ഉൾപ്പെടാത്തത് ഏതാണ്?
ജ്ഞാനവുംപ്രബോധനവുമാകുന്നു;
ജ്ഞാനത്തിൻ്റെ തായ്വേരാണ്;
ജ്ഞാനത്തിൻ്റെ മകുടമാകുന്നു;
ജ്ഞാനത്തിൻ്റെ അപൂര്‍ണതയാണ്;
5.
MULTIPLE CHOICE QUESTION
10 sec • 1 pt
നിൻ്റെ ഹൃദയം എങ്ങനെയായിരിക്കണം എന്നാണ് പറയുന്നത്?
അവക്രവും ചഞ്ചലവുമായിരിക്കട്ടെ
വക്രവും അചഞ്ചലവുമായിരിക്കട്ട
അവക്രവും അചഞ്ചലവുമായിരിക്കട്ടെ
അവിവേകവും അചഞ്ചലവുമായിരിക്കട്ടെ
6.
MULTIPLE CHOICE QUESTION
10 sec • 1 pt
കര്‍ത്താവിൻ്റെ ഭക്തരേ, എന്തിനു വേണ്ടി കാത്തിരിക്കുവിന്‍ എന്നാണ് പ്രഭാഷകൻ പറയുന്നത്?
അവിടുത്തെ രക്ഷക്കു വേണ്ടി
അവിടുത്തെകരുണയ്ക്കുവേണ്ടി
ഐശ്വര്യവും നിത്യാനന്ദവും അനുഗ്രഹവും
അവിടുന്ന് പാപങ്ങള്‍ ക്ഷമിക്കുകയുംകഷ്ടതയുടെ ദിനങ്ങളില്‍രക്ഷയ്ക്കെത്തുകയും ചെയ്യുന്നു.
7.
MULTIPLE CHOICE QUESTION
10 sec • 1 pt
ഭീരുത്വം നിറഞ്ഞഹൃദയങ്ങള്ക്കും അലസകരങ്ങള്‍ക്കും കപടജീവിതംനയിക്കുന്ന പാപികള്‍ക്കും എന്താണ് എന്നാണ് പ്രഭാഷകൻ പറയുന്നത്?
അരക്ഷിതരായിരിക്കും
ദുരിതം
അഗ്നിയില്‍ശുദ്ധിചെയ്യപ്പെടുന്നു
കഷ്ടം
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Microsoft
or continue with
%20(1).png)
Apple
Others
Already have an account?