Search Header Logo

Safalamee yathra 1

Authored by Mariam Philip

World Languages

9th Grade

Used 2+ times

Safalamee yathra 1
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

5 questions

Show all answers

1.

MULTIPLE CHOICE QUESTION

1 min • 1 pt

സഫലമീ യാത്രക്ക് ലഭിച്ച പുരസ്ക്കാരം എന്ത്?

വയലാര്‍ അവാര്‍ഡ്

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

ആശാന്‍ പ്രൈസ്

2.

MULTIPLE CHOICE QUESTION

30 sec • 1 pt

കക്കാടിന്‍റെ കൃതി അല്ലാത്തത് ഏത് ?

ശലഭ ഗീതം

പാതാള ത്തിന്‍റെ മുഴക്കം

ഉമാകേരളം

3.

MULTIPLE CHOICE QUESTION

1 min • 1 pt

ഏതു മാസത്തിലെ തിരുവാതിരയെ കുറിച്ചാണ് കവി സൂചിപ്പിക്കുന്നത് ?

ചിങ്ങം

ധനു

കുംഭം

4.

MULTIPLE CHOICE QUESTION

30 sec • 1 pt

സഖി അരികത്ത് നില്ക്കാന്‍ കവി ആവശ്യപ്പെടാന്‍ കാരണം എന്ത് ?

താന്‍ ഇടറി വീഴാന്‍ ഇടയുണ്ട്

രാത്രിയായത് കൊണ്ട്

സഖി തനിച്ചായതു കൊണ്ട്

5.

MULTIPLE CHOICE QUESTION

30 sec • 1 pt

എന്‍ എന്‍ കക്കാടിന്‍റെ പൂര്‍ണ്ണ നാമധേയം എന്ത്?

കക്കാട് നീലകണ്ഠ നമ്പൂതിരി

കക്കാട് നാരായണന്‍ നമ്പൂതിരി

കക്കാട് നരേന്ദ്ര നാഥന്‍

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?