Search Header Logo

Surah al kahf ep 27

Authored by Salva Ameen

Religious Studies

Professional Development

Used 1+ times

Surah al kahf ep 27
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

കൊടിയ അക്രമി

ظالم

أظلم

ظُلم

2.

MULTIPLE CHOICE QUESTION

30 sec • 1 pt

ആരേക്കുരിച്ചാണ് കൊടിയ അക്രമി എന്ന് പറഞ്ഞിട്ടുള്ളത്?

അല്ലാഹുവിൻ്റെ അടിമകളെ ആക്രമിക്കുന്ന വൻ

അല്ലാഹുവിൻ്റെ സൂക്തങ്ങൾ ഓർമപ്പെടുത്ത പ്പെട്ടിട്ടും അതിനെ അവഗണിച്ച് തള്ളിയവൻ

പ്രവാചകന്മാര കളിയാക്കു ന്നവൻ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

وَنَسِيَ مَا قَدَّمَتْ يَدَاهُۚ


" തന്റെത്തന്നെ കരങ്ങള്‍ നേരത്തേ ചെയ്തുവെച്ചിട്ടുള്ളതിന്റെ ദുഷ്ഫലങ്ങള്‍ വിസ്മരിക്കുകയും ചെയ്യുന്നവൻ"


ഇവർക്ക് എന്താ ശിക്ഷ?

ചെവികള്‍ക്ക് അടപ്പ് ഇട്ടിരിക്കുന്നു

ഹൃദയങ്ങള്‍ക്ക് മൂടിയിട്ടിരിക്കുന്നു

സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ചാലും, സന്മാര്‍ഗം പ്രാപിക്കുകയില്ല

All of the above

4.

MULTIPLE CHOICE QUESTION

30 sec • 1 pt

Aya 58:

"നിന്റെ റബ്ബ് വളരെ പൊറുത്തുകൊടുക്കുന്നവനും ദയാപരനുമാകുന്നു. അവന്‍ അവരുടെ ചെയ്തികള്‍ക്ക് അപ്പപ്പോള്‍ ശിക്ഷ കൊടുക്കാനുദ്ദേശിച്ചിരുന്നുവെങ്കില്‍ ഉടനെത്തന്നെ ശിക്ഷ അയയ്ക്കുമായിരുന്നു. പക്ഷേ,_________"_?

ശിക്ഷ പരലോകത്തെ ക്ക് മാറ്റി വെച്ചിരിക്കുകയാണ്.

അവര്‍ക്ക് നിര്‍ണിതമായ ഒരു വാഗ്ദത്ത സമയമുണ്ട്.

ഇഹലോകത്ത് അവർക്ക് എന്തും ചെയ്യാം.

5.

MULTIPLE CHOICE QUESTION

30 sec • 1 pt

അഭായസ്ഥാനം

هُزُوًا

مَّوْعِدٌ

مَوْئِلًا

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?