Search Header Logo
KERALA PIRAVI QUIZ

KERALA PIRAVI QUIZ

Assessment

Presentation

Education

University

Practice Problem

Hard

Created by

junaid ozr

FREE Resource

1 Slide • 15 Questions

1

കേരള പിറവി ദിന ക്വിസ്

SISA WRITING WING

2

Multiple Choice

കേരള സംസ്ഥാനം രൂപീകൃതമായത്?

1

1955 നവംബർ 1

2

1956 നവംബർ 1

3

1960 നവംബർ 1

4

1947 നവംബർ 1

3

Multiple Choice

കേരളത്തിന്റെ ഔദ്യോഗിക പക്ഷി

1
മയിലു
2

മലമുഴക്കി വേഴാമ്പൽ

3
കാക്ക
4

കുയിൽ

4

Multiple Choice

കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി

1

അർ സ് കെ നായർ

2

ഉമ്മൻ ചണ്ടി

3

ഇ.എം.എസ് നമ്പുതിരിപ്പാട്

4

നായൻ നായർ

5

Multiple Choice

കേരളത്തിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള ജില്ല

1

കണ്ണൂർ

2
തിരുവനന്തപുരം
3
പാലക്കാട്
4
കോട്ടയം

6

Multiple Choice

വാസ്കോഡഗാമ കേരളത്തിൽ എത്തിയ വർഷം ഏത്

1

1998

2

1568

3

1790

4

1498

7

Multiple Choice

കേരളത്തിലെ സാംസ്‌കാരിക ജില്ല ഏത്

1
കോഴിക്കോട്
2
എറണാകുളം
3

തൃശൂർ

4
കോട്ടയം

8

Multiple Choice

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്

1
മലമ്പുഴ
2

ആനപ്പാറ

3

ആനമുടി

4
വെള്ളമുടി

9

Multiple Choice

കേരളത്തിലെ ഏറ്റവും വലിയ നദി

1

പെരിയാർ

2

കടലുണ്ടി

3

ചാലിയർ

4

യമുന

10

Multiple Choice

കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്

1
എറണാകുളം
2
പാലക്കാട്
3
തിരുവനന്തപുരം
4

ഇടുക്കി

11

Multiple Choice

കേരളത്തിൽ പ്രസിദ്ധീകരണം ആരംഭിച്ച ആദ്യത്തെ മലയാള പത്രം ഏതാണ് ?

1

മലയാള മനോരമ

2

ദീപിക

3

കേരള കൗമുദി

4

മാധ്യമം

12

Multiple Choice

UNESCO യുടെ സാഹിത്യ നഗരം എന്ന പദവി ലഭിച്ച നഗരം

1

കണ്ണൂർ

2

തൃശൂർ

3

കോഴിക്കോട്

4

പാലക്കാട്

13

Multiple Choice

കേരളത്തിലെ നിലവിലെ പ്രതിപക്ഷ നേതാവ് ആര്

1

പി.കെ കുഞ്ഞാലിക്കുട്ടി

2

രമേശ് ചെന്നിതല

3

വി.ഡി സതിശൻ

4

ശാഫി പറമ്പിൽ

14

Multiple Choice

രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല ഏതാണ് ?

1
കണ്ണൂർ
2
കാസർകോട്
3

വയനാട്

4
പാലക്കാട്

15

Multiple Choice

കേരളത്തിൽ അവസാനമായി രൂപികരിച്ച ജില്ല

1

കണ്ണൂർ

2

കാസർഗോഡ്

3

ഇടുക്കി

4

വയനാട്

16

Multiple Choice

മലയാളഭാഷയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര് ?

1

കുമാരനാശാൻ

2
എം. ടി. വാസുദേവൻ നായർ
3

തുഞ്ചത്ത് എഴുത്തച്ഛൻ

4
വള്ളത്തോൾ നാരായണൻ

കേരള പിറവി ദിന ക്വിസ്

SISA WRITING WING

Show answer

Auto Play

Slide 1 / 16

SLIDE