

SUKRUTHAHAARANGAL
Presentation
•
World Languages
•
9th Grade
•
Hard
Prajitha M
FREE Resource
6 Slides • 4 Questions
1
2
3
കുമാരനാശാന്റെ 'ചണ്ഡാലഭിക്ഷുകി' എന്ന കാവ്യഭാഗത്തിന്റെ ആശയം മനസ്സിലാക്കുന്നതിന്
ജാതിവിവേചനത്തിനെതിരായ കാവ്യത്തിന്റെ സന്ദേശം ഉൾക്കൊള്ളുക.സ്നേഹം, ദയ, മനുഷ്യത്വം
എന്നീ മാനുഷിക മൂല്യങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്നതിന്
* കവിതയുടെ ഭാഷാപരമായസൗന്ദര്യവും കാവ്യഭംഗിയും ആസ്വദിക്കുന്നതിന്
*മാനവികത എന്ന വിശാലമായ കാഴ്ചപ്പാട് രൂപപ്പെടുന്നു . വിവിധ സാഹിത്യ രൂപങ്ങളിൽ മാനവികത
ആവിഷ്കരിച്ചതിലുള്ള വ്യത്യസ്തതകൾ തിരിച്ചറിയുന്നതിന്
വൈവിധ്യമാർന്ന രചനകൾ ആസ്വദിക്കുകയും അവ കണ്ടെത്തി വിശദമാക്കുകയും ചെയ്യുന്നതിന്
പദപ്രയോഗങ്ങളുടെ പ്രയോഗപരമായ സവിശേഷതകൾ തിരിച്ചറിയുന്നതിന്
നൂതന സന്ദർഭങ്ങളിൽ ശൈലികൾ പ്രയോഗങ്ങൾ എന്നിവ അർത്ഥപൂർണ്ണമായി ഉപയോഗിക്കുന്നതിന്
കവിതയുടെ ആസ്വാദനാംശങ്ങൾ തിരിച്ചറിയുന്നതിന്
ചർച്ചാ കുറിപ്പ് നിരീക്ഷണക്കുറിപ്പ് കഥാപാത്രനിരൂപണം റോൾപ്ലേ തുടങ്ങിയ
പഠന പ്രവർത്തനങ്ങൾ ചെയ്യുന്നതിന്
4
5
6
7
Fill in the Blanks
മഹാകാവ്യം എഴുതാതെ മഹാകവി ആയ കവി ആര്?
Type answer...
8
Fill in the Blanks
ആശാന്റെ ഏത് കൃതിയിൽ നിന്ന് എടുത്തതാണ് സുകൃതകാഹാരങ്ങൾ എന്ന പാഠഭാഗം?
Type answer...
9
Fill in the Blanks
അവൾ നീചനാരി എന്ന് സ്വയം വിശേഷിപ്പിച്ചത് എന്തുകൊണ്ടാവും?
Type answer...
10
Fill in the Blanks
കൊടിയ ദാഹത്താൽ നിയമങ്ങൾ മറന്നുപോയോ - ഇങ്ങനെ ചോദിച്ചതാര്? ആരോട്?
Type answer...
Show answer
Auto Play
Slide 1 / 10
SLIDE
Similar Resources on Wayground
Popular Resources on Wayground
10 questions
Safety Day 2026 – Student Review
Quiz
•
9th Grade
21 questions
Continents and Oceans
Quiz
•
6th Grade
20 questions
Parts of Speech
Quiz
•
5th Grade
16 questions
Subject & Predicate
Quiz
•
5th Grade
25 questions
Multiplication Facts
Quiz
•
5th Grade
12 questions
Map Skills
Quiz
•
3rd Grade
22 questions
Continents and Oceans
Quiz
•
5th Grade
15 questions
Rounding Decimals
Quiz
•
5th Grade
Discover more resources for World Languages
20 questions
REGULAR Present tense verbs
Quiz
•
8th - 9th Grade
20 questions
Ser vs Estar
Quiz
•
9th Grade
21 questions
Spanish speaking countries and capitals
Quiz
•
9th Grade
20 questions
Present tense stem-changing verbs
Quiz
•
9th Grade
45 questions
Ser vs Estar
Quiz
•
9th Grade
10 questions
Spanish Greetings and Goodbyes!
Presentation
•
6th Grade - University
28 questions
Ser vs estar
Quiz
•
9th - 12th Grade
18 questions
Spanish Stem-Changing Verbs Quiz
Quiz
•
9th Grade