

വഴിയാത്ര
Presentation
•
World Languages
•
6th - 8th Grade
•
Practice Problem
•
Hard
Sweety Shaju
Used 3+ times
FREE Resource
9 Slides • 9 Questions
1
2
3
Multiple Choice
1. ചിത്രത്തിൽ കാണുന്ന ഗതാഗത മാർഗങ്ങളിൽ ഏതാണ് ഏറ്റവും പൂർവ്വകാലത്ത് ഉപയോഗിച്ചിരുന്നത്?
ട്രെയിൻ
കാൽനട
കാർ
മെട്രോ ട്രെയിൻ
4
Multiple Choice
മോടികൂട്ടിയ ആധുനിക നഗര ഗതാഗത സംവിധാനം ഏതാണ്?
ഓക് കാർട്ട്
മെട്രോ ട്രെയിൻ
ഹാൻഡ് പുള്ഡ് റിക്ഷ
കപ്പൽ
5
Multiple Choice
ചിത്രത്തിൽ കാണുന്ന ഗതാഗത മാർഗങ്ങളിൽ ഏത് സ്ഥലങ്ങളിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് ഏറ്റവും വേഗത്തിൽ എത്താൻ സഹായിക്കുന്നു?
കാൽനട
കപ്പൽ
വിമാനം
ഓക് കാർട്ട് (മാട്ട് വണ്ടി)
6
By Sweety Shaju
വഴിയാത്ര
ലേഖനത്തിൽ കാണുന്ന അനുഭവങ്ങളെ വ്യക്തിപരമായ ജീവിതാവസ്ഥകളുമായി ബന്ധിപ്പിക്കാൻ കഴിയുന്നു.
ആധുനിക കാലഘട്ടത്തിൽ ലേഖനത്തിന്റെ സന്ദേശം എത്രത്തോളം പ്രസക്തമാണെന്ന് വിലയിരുത്തുന്നു.
പഠന ലക്ഷ്യം
7
8
Multiple Choice
MID PLENARY - 1) 'ആത്മവൽ സർവഭൂതാനി' എന്ന തത്ത്വത്തിന്റെ ആശയം എന്ത്?
സ്വന്തം വസ്തുക്കൾ മാത്രം ഉപയോഗിക്കുക
മറ്റുള്ളവരുടെ വസ്തുക്കൾഉപയോഗിക്കരുത്
എല്ലാ വസ്തുക്കളും സ്വന്തമായി കരുതുക
9
Multiple Choice
MID PLENARY - 2) "പൊതിച്ചോറുണ്ണാത്തവനും ചെങ്കണ്ണുവരാത്തവനും ജീവിതസുഖം അറിഞ്ഞിട്ടില്ല"-ഈ ശൈലി എന്തിന്റെ വൈശിഷ്ട്യത്തെ സൂചിപ്പിക്കുന്നു?
ചെങ്കണ്ണിന്റെ
യാത്രയുടെ
പൊതിച്ചോറിന്റെ
10
Multiple Choice
MID PLENARY - 3) അന്യരുടെ ഔദാര്യത്തിൽ ദൃഢമായി വിശ്വസിച്ചുകോണ്ടുള്ള പോക്കാണിത്.ഇപ്രകാരം യാത്രപുറപ്പെടുന്നത് ഏതു യാത്രക്കാർ?
വള്ളത്തിലെ യാത്രക്കാർ
തീവണ്ടി യാത്രക്കാർ
കാൽനടയാത്രക്കാർ
11
12
💬TASK 1:
“ഇന്നത്തെ യാത്രയും പഴയ കാല യാത്രയും — ഏതാണ് കൂടുതൽ രസകരം?”
Skill: Reasoning, comparative analysis
🎨TASK 2:
കഥയിലെ പ്രധാന സംഭവങ്ങൾ ചുരുക്കി 4-6 ഫ്രെയിം ചിത്രരൂപത്തിൽ അവതരിപ്പിക്കുക.
Skill: Visual storytelling, Summarization, Creativity
🤔TASK 3:
കഥയിലെ പ്രധാന സംഭവങ്ങൾ ചുരുക്കി 4-6 ഫ്രെയിം ചിത്രരൂപത്തിൽ അവതരിപ്പിക്കുക.
Skill: Reading Comprehension, Inferencing, Analytical Thinking
13
യുഎഇയിലെ ഗതാഗത പരിണാമം
14
Multiple Choice
PLENARY - വഴിയാത്രക്കാരെ 'വർത്തമാനപ്പത്രം'എന്നു വിശേഷിപ്പിക്കാനുള്ള കാരണം എന്ത്?
വഴിയാത്രക്കാർ പത്രം വിതരണം ചെയ്തിരുന്നു
വഴിയാത്രക്കാർ വഴിയാണ് വാർത്തകൾ പ്രചരിച്ചിരുന്നത്
വഴിയാത്രക്കാർ പത്രം വായിച്ചിരുന്നു
15
Multiple Choice
PLENARY - ''അടുക്കളമാത്രം ഭൂലോകമാക്കി കഴിഞ്ഞിരുന്ന അക്കാലത്തെ ഗൃഹനായികമാർ മിക്ക ദിവസങ്ങളിലും ഒഴിഞ്ഞ വയറു കളോടുകൂടിയാണ് ഉറക്കത്തിലേക്ക് ചായുന്നത്"
എന്ന പരാമർശത്തിൽ അടങ്ങിയിരിക്കുന്ന സൂചന എന്ത്?
സ്ത്രീകൾക്ക് കുടുംബത്തിൽ ഉയർന്ന സ്ഥാനമായിരുന്നു
സ്ത്രീകൾ അടുക്കളപ്പണി ചെയ്തിരുന്നു
സ്ത്രീകൾക്ക് കുടുംബത്തിൽ ഒരു പരിഗണനയും ലഭിച്ചിരുന്നില്ല
16
Multiple Choice
PLENARY - യാത്രക്കാരെക്കൊണ്ട് വീട്ടുകാർക്കുണ്ടായ നേട്ടം എന്ത്?
കഷ്ടപ്പാട്
ലോകപരിചയവും പ്രശസ്തിയും
നല്ല ഭക്ഷണവും താമസസൗകര്യവും
17
RESEARCH WORK
ഇ വി കൃഷ്ണപിള്ളയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു കണ്ടെത്തുക.
പാഠം വായിക്കുക.
18
Show answer
Auto Play
Slide 1 / 18
SLIDE
Similar Resources on Wayground
14 questions
2.2 When and Where [Vectors]
Presentation
•
9th Grade
12 questions
Gr8/Q4/2.5 Decomposers
Presentation
•
8th Grade
18 questions
Q3/2.7-Cells,tissues and organs
Presentation
•
6th Grade
18 questions
Cells Organs
Presentation
•
6th Grade
24 questions
POPULATION
Presentation
•
7th Grade
6 questions
Writing instructions
Presentation
•
5th Grade
20 questions
Year 7: Chapter 1.2: What is a Family?
Presentation
•
7th Grade
20 questions
AI in Apps Grade 6
Presentation
•
6th Grade
Popular Resources on Wayground
10 questions
Safety Day 2026 – Student Review
Quiz
•
9th Grade
21 questions
Continents and Oceans
Quiz
•
6th Grade
20 questions
Parts of Speech
Quiz
•
5th Grade
16 questions
Subject & Predicate
Quiz
•
5th Grade
25 questions
Multiplication Facts
Quiz
•
5th Grade
12 questions
Map Skills
Quiz
•
3rd Grade
22 questions
Continents and Oceans
Quiz
•
5th Grade
15 questions
Rounding Decimals
Quiz
•
5th Grade
Discover more resources for World Languages
20 questions
REGULAR Present tense verbs
Quiz
•
8th - 9th Grade
14 questions
Los Dias de la Semana
Quiz
•
6th - 8th Grade
10 questions
Spanish Greetings and Goodbyes!
Presentation
•
6th Grade - University
21 questions
Realidades 1A - Vocabulario
Quiz
•
8th - 9th Grade
20 questions
Los saludos y las despedidas
Quiz
•
5th - 8th Grade
20 questions
Los pronombres personales
Quiz
•
8th - 12th Grade
10 questions
Exploring National Hispanic Heritage Month Facts
Interactive video
•
6th - 10th Grade
25 questions
Articulos definidos e indefinidos
Quiz
•
7th Grade