

ബാലലീല
Presentation
•
World Languages
•
6th - 8th Grade
•
Practice Problem
•
Medium
Sweety Shaju
Used 2+ times
FREE Resource
8 Slides • 5 Questions
1
ബാലലീല
-ബാലാമണിയമ്മ
2
പഠന ലക്ഷ്യം _
ബാലാമണിയമ്മയുടെ കവിതാ ശൈലിയുടെയും സാഹിത്യ സമ്പത്ത് നിറഞ്ഞ ശബ്ദപ്രയോഗങ്ങളുടെയും സൗന്ദര്യം മനസിലാക്കുക.
ശൈശവത്തിൽ നിന്ന് ബാല്യത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വിലയിരുത്തുന്നു.
3
Pre-Assessment
Replace this text with your body text.
Duplicate this text as many times as you would like.
https://www.youtube.com/watch?v=c8M6qwtUh14
4
5
കവിതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കുട്ടികളോട് അവരുടെ ബാല്യത്തെക്കുറിച്ചുള്ള അനുഭവങ്ങൾ എഴുതുക.
ബാല്യകാലത്തിന്റെ അതുല്യ ഗുണങ്ങളെ ആധുനിക ജീവിതവുമായി ബന്ധിപ്പിച്ച് ചർച്ച ചെയ്യുക.
കവിതയിൽ വരച്ചുകാട്ടുന്ന ബാല്യത്തിന്റെ നിഷ്കളങ്കതയും മാതൃത്വ സ്നേഹത്തിന്റെ സവിശേഷതയും കലാപരമായ രീതിയിൽ കുട്ടികൾ വരയ്ക്കുക. ഓരോ ഗ്രൂപ്പ് വരച്ച ചിത്രത്തെ കുറിച്ച് പത്ത് സെക്കൻഡിലോ അതിലധികമോ വിശദീകരിക്കുക.
Tasks ......
6
Plenary
7
Multiple Choice
'ബാലലീല' എന്ന കവിത എഴുതിയത് ആര്?
സുഗതകുമാരി
ബാലാമണിയമ്മ
മാധവിക്കുട്ടി
കമല സുരയ്യ
8
Multiple Choice
കാലവർഷത്തിൽ എന്ത് ഉണ്ടാക്കി കളിക്കാം എന്നാണ് കുട്ടികൾ പറയുന്നത് ?
വഞ്ചി
ബോട്ട്
ചങ്ങാടം
കുപ്പികൾ
9
Multiple Choice
താഴെപ്പറയുന്നവയിൽ എന്തിനോടാണ് അമ്പരപ്പില്ലാതായത്?
പാവ
പമ്പരം
ഓലപ്പാമ്പ്
ഓലപ്പന്ത്
10
Multiple Choice
അമ്മയുടെ പൂഞ്ചേലത്തുമ്പിൽ നിന്ന് കൈവിട്ടിട്ട് ആരുടെ ഒപ്പം പോയി കളിക്കാം എന്നാണ് പറയുന്നത്?
അച്ഛൻ
അധ്യാപകർ
അമ്മയുടെ പൂഞ്ചേല
തോഴർ
11
Multiple Choice
ഈ കവിതയിൽ എന്താ എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?
ബാല്യകാലം.
സ്വാതന്ത്ര്യം.
അച്ചടക്കമുള്ള കാലം.
12
ഈ ചിത്രത്തിൽ കാണുന്ന കവിയത്രിയെ അറിയാമോ ? ഈ കവിയത്രിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്തി വരിക.
Homework
13
ബാലലീല
-ബാലാമണിയമ്മ
Show answer
Auto Play
Slide 1 / 13
SLIDE
Similar Resources on Wayground
Popular Resources on Wayground
10 questions
HCS SCI 03 Summer School Review 4
Quiz
•
3rd Grade
11 questions
HSMS - Standard Response Protocol
Quiz
•
6th - 8th Grade
16 questions
1.1-1.2 Quiz Review
Quiz
•
9th - 12th Grade
12 questions
Exponent Expressions
Quiz
•
6th Grade
20 questions
Adding and Subtracting Integers
Quiz
•
6th - 7th Grade
11 questions
Northeast States
Quiz
•
3rd - 4th Grade
10 questions
Characterization
Quiz
•
3rd - 7th Grade
10 questions
Common Denominators
Quiz
•
5th Grade
Discover more resources for World Languages
11 questions
HSMS - Standard Response Protocol
Quiz
•
6th - 8th Grade
12 questions
Exponent Expressions
Quiz
•
6th Grade
20 questions
Adding and Subtracting Integers
Quiz
•
6th - 7th Grade
10 questions
Characterization
Quiz
•
3rd - 7th Grade
11 questions
Negative Exponents
Quiz
•
7th - 8th Grade
14 questions
Exponents
Quiz
•
6th Grade