

movement strategy
Presentation
•
World Languages
•
Professional Development
•
Practice Problem
•
Easy
Akbar Ali
Used 1+ times
FREE Resource
10 Slides • 12 Questions
1
വിക്കിമീഡിയ മൂവ്മെന്റ് സ്ട്രാറ്റജി
ഗ്ലോബൽ കൌൺസിൽ
ഹബ്
2
Open Ended
താങ്കളുടെ വിക്കിമീഡിയ ഉപയോക്തൃ നാമം എഴുതൂ...
3
Poll
ഇതുവരെ ഉപയോഗിച്ചിട്ടുള്ള വിക്കി പദ്ധതികൾ
വിക്കിപീഡിയ
വിക്കിഡാറ്റ
കോമൺസ്
വിക്കിഗ്രന്ഥ ശാത
മറ്റു വിക്കികൾ
4
Multiple Choice
ലോഗോ തിരിച്ചറിയാമോ...
Wikimedia Commons
Wikipedia
Wikidata
Wikimedia Foundation
5
Poll
വിക്കിമീഡിയ മൂവ്മെന്റ് സ്ട്രാറ്റജിയെ കുറിച്ച് കേട്ടിട്ടുണ്ടോ ?
ഉണ്ട്
ഇല്ല
6
Open Ended
വിക്കിമീഡിയ മൂവ്മെന്റ് സ്ട്രാറ്റജിയെ കുറിച്ച് എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഇതൊക്കെയാണ് .
1.............. 2. ................ 3..................
7
അറിവുകളും പങ്കിടാനുള്ള സംരഭമായിട്ടാണ് വിക്കിപീഡിയ 2001 ൽ ആരംഭിച്ചത്.
ഇന്ന്, വിക്കിമീഡിയ ലോകത്തിലെ ഏറ്റവും വലിയ എൻസൈക്ലോപീഡിയയും
വെല്ലുവിളികളും നേരിടുന്നു.
ലിംഗ വ്യത്യാസ പ്രാതിനിത്യമില്ലായ്മ
പ്രാതിനിത്യമില്ലാത്ത മറ്റു ഗ്രൂപ്പുകക്ഷ
വിഭവങ്ങളും അവസരങ്ങളും തുല്യമായി വിതരണം ചെയ്യപ്പെടാത്ത അവസ്ഥ
വർദ്ധിച്ചുവരുന്ന അറിവിന്റെ വാണിജ്യവൽക്കരണം
വെല്ലുവിളികൾ അവസരങ്ങളാണ്.
8
2030 ഓടെ സ്വതന്ത്ര വിജ്ഞാനത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ സംവിധാനമായി മാറേണ്ടതുണ്ട്.
ഇതിനായി 10 ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
Increase the Sustainability of Our Movement
Invest in Skills and Leadership Development
Improve User Experience
Manage Internal Knowledge
Provide for Safety and Inclusion
Identify Topics for Impact
Ensure Equity in Decision-making
Innovate in Free Knowledge
Coordinate Across Stakeholders
Evaluate, Iterate, and Adapt
9
ഇപ്പോൾ നടന്നുവരുന്നത്...
ഗ്ലോബൽ കൌൺസിൽ കരട് സംബന്ധിച്ച ചർച്ച
ഹബ്സ് കരട് ചര്ച്ച
The Global Council draft chapter was published on July 12, 2023;
The Hubs and Glossary draft chapters were published on July 21, 2023; and
The Roles & Responsibilities draft chapter was published on August 8, 2023.
10
Multiple Choice
വിക്കിപദ്ധതികൾക്ക് ലോക തലത്തിൽ നേതൃത്വം നൽകുന്ന സ്ഥാപനം ?
Wikimedia Hub
Wikimedia Foundation
Global Council
Wikimedia Chapter
11
Global Council
അധികാര വികേന്ദ്രീകരണത്തിൻ്റെ ഭാഗമായി
Wikimedia Foundation (WMF) , അതിൻ്റെ Board of Trustees യും അധികാരങ്ങൾ വികേന്ദ്രീകരിച്ച് സ്ഥാപിക്കുന്ന പുതിയ സംവിധാനമാണ് Global Council.
12
==നിർവചനം==
Development and implementation of movement strategy,
Develop an annual report on global strategic priorities for the Wikimedia movement.
This body is composed of volunteers and is supported by staff.
Simplifies access to Movement resources and empower individuals and communities.
13
ഉത്തരവാദിത്തങ്ങളും അനുബന്ധ അധികാരങ്ങളും
1. Approving new language projects - standards setting
2. Approving new sister projects - requires sign-off
3. Closure of lingual and sister projects
4. Technology Council
5. Recognition & De-recognition of affiliates: standard-setting and controlled decision-making
6. Recognition & de-recognition of Hubs: standard-setting and direct decision-making
7. Affiliate & Hubs Advancement
14
Open Ended
ഗ്ലോബൽ കൌൺസിലിൽ അംഗങ്ങളാകുന്നതിന് ഏതെങ്കിലും തരത്തിലുള്ള പരിധി നിശ്ചയിക്കണമെന്ന് താങ്കൾ കരുതുന്നുണ്ടോ ? കാരണം ?
15
Hubs
Regional and thematic hubs are structures for mutual support.
They empower existing and future Wikimedia communities to have the capacity and resources to make and implement their own decisions to meet their differing needs. Hubs form a mutual support structure for the hub members and others within the Wikimedia movement to learn, share knowledge, develop best practices, and provide guidance and assistance to other hub members and communities.
16
Set-up
Hubs can be initiated by a minimum of two Wikimedia affiliates as founding members.
Regional (geographic) focus.
Hypothetical membership example: Wikimedia affiliates from the Elvish Continent.
Thematic/topic focus, including linguistic themed hubs
Hypothetical membership examples: Wikimedia affiliates whose work focuses on the Elvish language;
This Hub Host will act as fiscal sponsor.
It will be like Wikimedia Chapter or other legally-registered Wikimedia affiliate,
17
Multiple Choice
വിക്കിമീഡിയ പ്രസ്ഥാനത്തിൽ ഹബ് സ്ഥാപിക്കുന്നതിനുള്ള കാരണം എന്താണ് ?
ധന സഹായം സ്വീകരിക്കുന്നതിന്
വിക്കിമീഡിയ കമ്മ്യൂണിറ്റികൾക്ക് വിഭവങ്ങളും സപ്പോർട്ടും നൽകുന്നതിന്
സമ്മേളനങ്ങളും മറ്റു പരിപാടികളും സംഘടിപ്പിക്കുന്നതിന്
നിയമ പരമായ കാര്യങ്ങൾക്ക് പിന്തുണ ലഭിക്കുന്നതിന്
18
Multiple Choice
ഹബ് രൂപീകരിക്കാൻ എത്ര അഫിലിയേറ്റുകളാണ് ആവശ്യമായി വരുന്നത് ?
1
2
3
4
19
Open Ended
വിക്കിമീഡിയ പദ്ധതികൾ ഭാവിയിൽ എങ്ങിനെയായിരിക്കണമെന്നാണ് താങ്കൾ കരുതുന്നത്. താങ്കളുടെ നിർദേശങ്ങൾ ...
20
Open Ended
ഹബ് രൂപീകരിക്കുമ്പോൾ ലോകത്തെ ഏതെങ്കിലും പ്രത്യേക ഭൂ പ്രദേശങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന് താങ്കൾ കരുതുന്നുണ്ടോ.. ? ഉണ്ടെങ്കിൽ ഏത് പ്രദേശങ്ങൾക്ക്? എന്തുകൊണ്ട് ?
21
Open Ended
ഹബ് രൂപീകരിക്കുമ്പോൾ രണ്ട് അഫിലിയേറ്റുകൾ മാത്രമേ ചേരാവൂ എന്ന അഭിപ്രായത്തോടുള്ള താങ്കളുടെ പ്രതികരണമെന്താണ് ?
22
നിങ്ങളുടെ നിർദേശങ്ങൾ
ഇമെയിൽ ചെയ്യാം
wikimediansofkerala@gmail.com
സംവാദ പേജിൽ
https://meta.wikimedia.org/wiki/Talk:Movement_Charter
വിക്കിമീഡിയ മൂവ്മെന്റ് സ്ട്രാറ്റജി
ഗ്ലോബൽ കൌൺസിൽ
ഹബ്
Show answer
Auto Play
Slide 1 / 22
SLIDE
Similar Resources on Wayground
19 questions
GCSE: Role-play Vocab
Presentation
•
Professional Development
15 questions
To be 3
Presentation
•
Professional Development
18 questions
Multi Word Verbs
Presentation
•
Professional Development
16 questions
Reading Comprehension 1
Presentation
•
Professional Development
17 questions
F2 Week 1 (les verbes réguliers -er)
Presentation
•
KG - University
19 questions
Por and Para
Presentation
•
Professional Development
16 questions
The Curious Case of Benjamin Button
Presentation
•
Professional Development
15 questions
Belimicus Ultor
Presentation
•
Professional Development
Popular Resources on Wayground
10 questions
HCS SCI 03 Summer School Review 4
Quiz
•
3rd Grade
11 questions
HSMS - Standard Response Protocol
Quiz
•
6th - 8th Grade
16 questions
1.1-1.2 Quiz Review
Quiz
•
9th - 12th Grade
12 questions
Exponent Expressions
Quiz
•
6th Grade
20 questions
Adding and Subtracting Integers
Quiz
•
6th - 7th Grade
11 questions
Northeast States
Quiz
•
3rd - 4th Grade
10 questions
Characterization
Quiz
•
3rd - 7th Grade
10 questions
Common Denominators
Quiz
•
5th Grade