Search Header Logo
Question and Answer Chart

Question and Answer Chart

Assessment

Presentation

World Languages

3rd - 8th Grade

Hard

Created by

Praseeda Prasanth

Used 1+ times

FREE Resource

8 Slides • 0 Questions

1

Question and Answer Chart

Slide image

2

ആണോ?

  • ആണ് 

  • അല്ല 

  • Eg: നീ പൂച്ച ആണോ ?

3

അല്ലേ ?

അല്ല 

ആണ്


നീ വിദ്യാർത്ഥി അല്ലേ ?

4

വേണോ?

  • വേണം

  • വേണ്ട 

  • നിനക്ക് പൊറോട്ട വേണോ?


  • നിനക്ക് പിസ്സ വേണോ ?

5

അറിയാമോ?


  • അറിയാം 

  • അറിയില്ല 

  • നിനക്ക് ഫ്രഞ്ച് അറിയാമോ?


  • നിനക്ക് ഡ്രൈവിംഗ് അറിയാമോ?

6

ഇഷ്ടമാണോ?

  • ഇഷ്ടമാണ് 

  • ഇഷ്ടമല്ല 

  • നിനക്ക് മലയാളം ഇഷ്ടമാണോ?


  • നിനക്ക് പാടാൻ ഇഷ്ടമാണോ ?

7

ഉണ്ടോ ?

  • ഉണ്ട് 

  • ഇല്ല 



8

മനസ്സിലായോ ?

  • മനസ്സിലായി 

  • മനസ്സിലായില്ല 


  • മലയാളം മനസ്സിലായോ?

Question and Answer Chart

Slide image

Show answer

Auto Play

Slide 1 / 8

SLIDE