Search Header Logo
ആയിഷ

ആയിഷ

Assessment

Presentation

Other

7th Grade

Medium

Created by

BIJU KRISHNA

Used 9+ times

FREE Resource

1 Slide • 10 Questions

1

ആയിഷ



Slide image

2

Multiple Choice

പുഞ്ചിരി എന്ന പദത്തിന്റെ പര്യായപദങ്ങൾ കണ്ടെത്തുക

1

സ്മിതം , മന്ദഹാസം

2

ചേതസ്സ് , ഉള്ളം

3

അശ്രു , ബാഷ്പം

4

പുരം , പുരി

3

Multiple Choice

കവിതയുടെ താളവ്യവസ്‌ഥയ്‌ക്ക് പറയുന്ന പേരെന്ത് ?

1

വൃത്തം

2

ശ്ലോകം

3

പദ്യം

4

ഗദ്യം

4

Multiple Choice

ആയിഷ എന്ന കവിത എഴുതിയതാര് ?

1

ചങ്ങമ്പുഴ

2

വയലാർ

3

വൈലോപ്പിള്ളി

4

കുമാരനാശാൻ

5

Multiple Choice

ചാരേ - അർഥം കണ്ടെത്തുക

1

പുറകിൽ

2

സമീപത്ത്

3

അകലെ

4

ദൂരെ

6

Multiple Choice

വയലാറിന് യോജിച്ച വിശേഷണം കണ്ടെത്തുക

1

തൂലിക പടവാളാക്കിയ കവി

2

സ്നേഹഗായജകൻ

3

ശക്തിയുടെ കവി

4

കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ്

7

Multiple Choice

മുകിൽ എന്ന പദത്തിന്റെ അർഥം കണ്ടെത്തുക

1

മേഘം

2

കല്ല്

3

കുട

4

പതിവ്

8

Multiple Choice

കൗമുദി എന്ന പദത്തിന് സമാനപദം കണ്ടെത്തുക

1

ചേതസ്സ്

2

വദനം

3

ആശയം

4

ചന്ദ്രിക

9

Multiple Choice

നാനാർത്ഥം കണ്ടെത്തുക

മതി = തൃപ്തി ,---------------

1

പടം

2

ആകാശം

3

ബുദ്ധി

4

നിറം

10

Multiple Choice

കരഞ്ഞുകൊണ്ട് മടങ്ങിപ്പോയ ആയിഷയെ കണ്ടപ്പോൾ കവി വിചാരിച്ചതെന്ത് ?

1

ഇനിയും കളിയാക്കണം

2

കരഞ്ഞതിന് വഴക്കു പറയണം

3

അവളുടെ കണ്ണുകൾ നിറയുവാൻ പാടില്ലാത്തതാണ്

4

അവളോട് ഇനി സംസാരിക്കില്ല

11

Multiple Choice

താഴെക്കൊടുത്തിരിക്കുന്നതിൽ വയലാറിന്റെ കൃതി ഏത് ?

1

ജ്ഞാനപ്പാന

2

കൃഷ്ണഗാഥ

3

രമണൻ

4

സർഗ്ഗസംഗീതം

ആയിഷ



Slide image

Show answer

Auto Play

Slide 1 / 11

SLIDE